പള്ളിച്ചൽ : മഞ്ചാടിതലയ്ക്കൽ എസ്.ആർ ഭവനിൽ രാജന്റെ ഭാര്യ ജനോമ്പി (49) നിര്യാതയായി. മക്കൾ : കിരൺ, സ്നേഹ. മരണാനന്തര ചടങ്ങുകൾ മാർച്ച് 1 ന് വൈകിട്ട് 3 ന്.