തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ കേരളപഠന വിഭാഗത്തിൽ ഒരു കരാർ അദ്ധ്യാപക നിയമനത്തിന് മാർച്ച് 7ന് രാവിലെ 8.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾ www.keralauniversity.ac.in/jobs വെബ്സൈറ്റിൽ. ഫോൺ- 9847678407.