koyakutty-68

പെരുമ്പാവൂർ: മേക്കാലടി മുണ്ടേത്ത് വീട്ടിൽ കോയകുട്ടി (68) നിര്യാതനായി. ഭാര്യ: ഫാ​ത്തിമ. മക്കൾ: ഫർസാന (ഖ​ത്തർ), റാസ്​മിയ. മരു​മക്കൾ: ഷ​ഹീർ (ഖ​ത്തർ), റാഷിദ്‌.