ചിറയിൻകീഴ്: പുരവൂർ രേഷ്മ ഭവനിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: സെനിൽ, അനിൽ, ലത. മരുമക്കൾ: സുനിത, ഗീത, ബാഹുലേയൻ.