
മുടപുരം:കിഴുവിലം പറയത്തുകോണം അംബിക മന്ദിരത്തിൽ മാധവൻ പിള്ള (89, റിട്ട .ടെക്‌നിക്കൽ എഡ്യൂക്കേഷൻ) നിര്യാതനായി. മക്കൾ:കിഴുവിലം രാധാകൃഷ്ണൻ,അംബിക,കിഴുവിലം അനന്തഗോപൻ,അമ്പിളി.മരുമക്കൾ:സുധാമണി (റിട്ട. പി .ഡബ്ലിയു .ഡി),രാധാകൃഷ്ണൻ,സുരേഷ്,ശാലിനി.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8 ന്.