പെരുമ്പാവൂർ: മഞ്ഞപ്പെട്ടി വടക്കനേത്തിവീട്ടിൽ മൊയ്തീൻ (62) നിര്യാതനായി. ഭാര്യമാർ: ലൈല, സുബൈദ. മക്കൾ: റജീന, സജീന, ഷമീർ, ഷെഫീഖ്. മരുമക്കൾ: അസീസ്, സക്കീർ, ഷംന, ഫെമിന.