നേമം:കുളക്കുടിയൂർക്കോണം വള്ളത്തുവിളാകത്ത് വീട്ടിൽ പരേതനായ ശ്രീകണ്ഠൻ നായരുടെ ഭാര്യ കുമാരി(59) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീജ, മണിക്കുട്ടൻ, രാജേഷ്, മരുമക്കൾ: സന്തോഷ് കുമാർ (ഉണ്ണി), ശിവകുമാർ, അപർണ്ണ സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.