
വർക്കല: ഇടവ കണിയാൻവിളാകത്ത് പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ മാങ്കൂട്ടംതൊടിയിൽ അസ് മാബീവി (89) നിര്യാതയായി. മക്കൾ: മഹ്ബൂബ്, ഡോ.അസ് ലം (കിഡ്സ് കെയർഹോസ്പിറ്റൽ, നെയ്യാറ്റിൻകര), ഷെമീമ, ഈസ മൻസൂർ. മരുമക്കൾ: അഷീദ, ഡോ.ഐഷാബീവി ( ജനറൽഹോസ്പിറ്റൽ, തിരുവനന്തപുരം), കെ.എം.അജീർകുട്ടി, തത്ത (നജ്ന).