sudhakshina

അങ്കമാലി: കറുകുറ്റി പാലിശ്ശേരി കുഴിപ്പറമ്പിൽ നാരായണന്റെ ഭാര്യ സുദക്ഷിണ (86) നിര്യാതയായി. മക്കൾ : അയിഷ, ഷാജി, ഷാബു (ഇരുവരും കോൺട്രാക്ടർമാർ), ഷാജു (ഐ.ഒ.സി.എൽ ഡീലർ). മരുമക്കൾ: ദിനേശൻ, രശ്മി, ബബിത, ഷൈനി.