നെടുമങ്ങാട് : പഴകുറ്റി തെങ്ങുവിള ഗുരു മന്ദിരത്തിൽ സുലോചനൻ(76, റിട്ട. കെ എസ് ആർ ടി സി) നിര്യാതനായി. പരേതയായ ജഗദമ്മയാണ് ഭാര്യ. മക്കൾ : സുജ, സുനിൽലാൽ. മരുമക്കൾ : രാജീവ നയനൻ(എക്സ്.ആർമി), രേഷ്മ. സഞ്ചയനം. ബുധൻ രാവിലെ 8.30ന്.