thankamma82

പറവൂർ: കൈതാരം വടത്തറ വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: പൊന്നപ്പൻ,​ കനകം,​ കവിത. മരുമക്കൾ: സെൽദ,​ ശശി,​ പരേതനായ കണ്ണൻ.