
അങ്കമാലി: മംഗലത്തറ തെക്കേക്കുടി പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായിനി (87) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (റിട്ട.പ്രൊഫ. ശ്രീപുഷ്പം കോളേജ്, തഞ്ചാവൂർ), സരോജിനി, മോഹനൻ, സുകുമാരൻ (റിട്ട.ബ്ലോക്ക് പഞ്ചായത്ത്, അങ്കമാലി), സരള, ഷൺമുഖൻ (ന്യൂ നവ്യ ബേക്കറി, തുറവൂർ). മരുമക്കൾ: ഷീല, വേലായുധൻ, മമത, ഷൈനി (ചാലക്കുടി കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക), അയ്യപ്പൻ ( ബിസിനസ്), ജിനി.