പളുകൽ : അമ്പലച്ചിറ രാധാനിവാസിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ബി.രാധാദേവി (73) നിര്യാതയായി. മക്കൾ: സതീഷ്, രാജേഷ്. മരുമക്കൾ: അനിത, ലക്ഷ്മി. സഞ്ചയനം: മാർച്ച് 6 ഞായറാഴ്ച രാവിലെ 9 ന്.