
തേവലക്കര: പാലയ്ക്കൽ തടത്തിൽ പുത്തൻ വീട്ടിൽ പരേതനായ ശീധരൻപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ മാധവിക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: സോമശേഖരൻപിള്ള (റിട്ട. ഗ്രഫ്), ശശിലേഖ, ഗീതാദേവി, ഗിരിജാദേവി, ശോഭ, ശ്രീകുമാർ, ബിന്ദു (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മരുമക്കൾ: ശ്രീരേഖ, പരേതനായ ജയധരൻപിള്ള (റിട്ട. എസ്.ബി.ഐ), പരേതനായ രാമകൃഷ്ണപിള്ള, വിജയൻപിള്ള (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതനായ പത്മകുമാർ (റിട്ട. സർവീസ് സഹകരണ ബാങ്ക്, പുത്തൂർ), മായ, സുരേഷ് കുമാർ (വിശാഖ്). സഞ്ചയനം മാർച്ച് 3ന് രാവിലെ 7ന്.