1

പൂവാർ: ആവണാക്കുഴി മണ്ണാംകുളം ജിത്തു നിവാസിൽ രവീന്ദ്രൻ.വി (59) നിര്യാതനായി.ഭാര്യ: മേഴ്‌സിഭായി (റിട്ട.ഹെഡ്മിസ്ട്രസ് ),മക്കൾ: രജിത്ത് (സിവിൽ സപ്ലൈഴ്സ് ),രേവതി (സിവിൽ എൻജിനീയർ ). മരുമക്കൾ: റിനി മോണിക്ക (ഫെഡറൽ ബാങ്ക് ), ഷാൻ (കെ.എസ്.ഐ.ഡി.സി ). പ്രാർത്ഥന ബുധനാഴ്ച രാവില 7 ന്.