
തിരുവനന്തപുരം: യുക്രെയിനിൽ കുടുങ്ങിയ 3077 പേരാണ് ഇതുവരെ നോർക്ക ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പർ: 1800 425 3939. തിരിച്ചെത്തിക്കുന്നവരെ മുംബയിലും ഡൽഹിയിലും നോർക്ക സ്വീകരിക്കും. മുംബയ്-7907695568, ഡൽഹി -7289940944