എഴുകോൺ: കാരുവേലിൽ പ്ലാക്കാട് മരുതൂർഭാഗം ചരുവിള വടക്കേതിൽ എം. തങ്കച്ചൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: സന്തോഷ് (പാസ്റ്രർ), ജോയ് മോൻ. മരുമക്കൾ: ബീന, ജയ.