തട്ടാമല: ഒരുമ നഗർ - 63 നീലക്കരയഴികത്തിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഭാഗീരഥി (84) നിര്യാതയായി. മക്കൾ: പരശുരാമൻ, പരേതനായ ശ്രീരാമൻ, ശ്രീകൃഷ്ണൻ. മരുമക്കൾ: ചിത്ര, രശ്മി.