
തലശ്ശേരി: ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന തലശേരി ഇല്ലത്തുതാഴെ ശ്രീലകത്തിൽ ഡോ. സി.വി. അരവിന്ദൻ (62) നിര്യാതനായി. വിരമിച്ച ശേഷം കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ഏജൻസി മഞ്ഞോടിയിൽ നടത്തിവരികയായിരുന്നു
ഭാര്യ: ഡോ. ഇ.കെ ശ്രീജയ (മെഡിക്കൽ ഓഫീസർ എ.പി.എച്ച്. സി. ഹോമിയോപ്പതി പിണറായി). മക്കൾ: കാർത്തിക (യു.എസ്.എ), കീർത്തന (ഐ.ഐ.ടി, ഖരഖ്പൂർ.