sulekha-61

പറ​വൂർ: കുഞ്ഞിത്തൈ അച്ഛൻചേരിൽ ഗംഗാ​ധരന്റെ മകൾ സുലേഖ (61) നിര്യാതയായി. അവിവാഹിതയാണ്.