vive

കോവളം : കോളിയൂർ ശന്തിഭവനിൽ മുൻ ശ്രീചിത്രാ ഹോം ജീവനക്കാരൻ

എം. വിവേകാനന്ദൻ ( 75 ) നിര്യാതനായി. ഭാര്യ: പരേതയായ എസ്. നിർമ്മല .മക്കൾ: ശാന്തി , ബിജു, ബൈജു. മരുമകൾ: രഞ്ജിനി . സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന് .