
മലയിൻകീഴ് : കോത്തമ്പറ വിളാകം മേഘാ ഭവനിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വി.അമ്പിളി(48,ശ്രീകൃഷ്ണപുരം പാലോട്ടുവിള അംഗൻവാടി ടീച്ചർ)നിര്യാതയായി.പിതാവ് : ഗോപി.മാതാവ് : പരേതയായ വിജയമ്മ.സഹോദരി : പ്രേമലത.മകൾ : മേഘമോഹൻ.മരുമകൻ : അനൂപ്.
സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8.ന്.