പെരുമ്പാവൂർ: കൊമ്പനാട് കാവനാക്കുടിയിൽ കുഞ്ഞമ്മ ( 89) നിര്യാതയായി. മക്കൾ: ലീലാമ്മ, സൂസി, എൽദോ, സാബു കെ.വർഗീസ് (മുൻ പഞ്ചായത്തംഗം). മരുമക്കൾ: ലിജി, സുമ, പരേതരായ എബ്രഹാം, തോമസ്.