charamam

കാട്ടാക്കട : കൊറ്റംപള്ളി അഴകൂർ വിളാകത്ത് വീട്ടിൽ മഹേന്ദ്രന്റെ ഭാര്യ സി.സുകുമാരി(69)നിര്യാതയായി.മകൻ : അരുൺ മഹേന്ദ്രൻ.മരുമകൾ : മീര.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.