
മലയിൻകീഴ് : പേയാട് കുന്നുൻമുകൾ കാണവിള ഭരണികയിൽ കെ.സോമരാജൻ(65)നിര്യാതനായി.ഭാര്യ : പരേതയായ വസന്തകുമാരി.മക്കൾ : വി.ഉഷ,വി.ഷീജ,വി.ശോഭ,എസ്.സതീഷ് ( സുമേഷ്).മരുമക്കൾ : എസക്കി മുത്ത്(ചെന്നൈ ),റോബിൻ ( ചങ്ങനാശ്ശേരി),സിജി.മരണാനന്തരച്ചടങ്ങുകൾ : ബുധനാഴ്ച രാവിലെ 10 ന്.