
കഴക്കൂട്ടം: തുണ്ടത്തിൽ ദീപാഞ്ജലിയിൽ പി. കമലാസൻ നായർ (58-പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചർ വിഭാഗം റിട്ട. അസിസ്റ്റൻറ് എൻജിനീയർ)നിര്യാതനായി .അയിരൂപ്പാറ ഫാർമേഴ്സ് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും
പാട്ടുവിളാകം എൻ.എസ്.എസ്.കരയോഗം മുൻ സെക്രട്ടറിയുമാണ്.
ഭാര്യ: റോഷ്നി എൻ.എൽ (സൂപ്രണ്ട്, പൊലീസ് ഹെഡ് ക്വോർട്ടേഴ്സ്)
മക്കൾ: ക്യാപ്റ്റൻ ഡോ: ദീപ (മെഡിക്കൽ ഓഫീസർ, എയർ ഫോഴ്സ്)
ദീപക്.മരുമകൻ: ക്യാപ്റ്റൻ ഋത്വിക് ( എയർ ഫോഴ്സ്).
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 .30 ന്.
.