1

കുളത്തൂർ: വേടൻവിളാകം തിരുവോണത്തിൽ എൻ.ശശിധരൻ (71, റിട്ട. വി.എസ്.എസ്.സി.) നിര്യാതനായി. ഭാര്യ: അനിതകുമാരി . ഒ. മക്കൾ: ധന്യ എസ്.എ , ശശിലേഖ എസ്.എ. മരുമക്കൾ: ദിലീപ്, വിനി.കെ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന് .