1

അമരവിള: വെള്ളറട ആറാട്ടുകുഴി സരിഗ കോട്ടേജിൽ യാക്കോബ് (81) ചായ്ക്കോട്ടുകോണം ദേവറോസ് നഗറിലെ ഇതളിൽ നിര്യാതനായി. ഭാര്യ: കമലാഭായി. മക്കൾ: സുപ്രഭ, പ്രസാദ് (മുൻസിഫ് കോടതി നെയ്യാറ്റിൻകര ).മരുമക്കൾ: ഇബനീസർ , സുമ (എൽ.എസ്.ജി.ഐ,ട്രൈബ്യൂണൽ തിരുവനന്തപുരം). പ്രാർത്ഥന ബുധനാഴ്ച വൈകിട്ട് 4ന്.