
ബാലരാമപുരം: തീയ്യന്നൂർക്കോണം മുരുക വിലാസത്തിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ ദേവകി (104) നിര്യാതയായി. മക്കൾ: രവീന്ദ്ര പണിക്കർ, ഭാസുരാംഗി, ശിവരാജൻ, സരോജിനി, രാജേന്ദ്രൻ, പരേതനായ ഭുവനേന്ദ്രൻ, ഹരിദാസ്, തുളസീധരൻ, അനിൽകുമാർ. മരുമക്കൾ: രാജേശ്വരി, പരേതനായ ശിവാനന്ദ പണിക്കർ, വസന്ത, സുരേന്ദ്രൻ, പരേതയായ ശ്യാമള,ചന്ദ്രിക, ജലജ, നബിത,ജലജ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.