പോത്തൻകോട്: കാട്ടായിക്കോണം അയിരൂപ്പാറ അയണിയർത്തല തമ്പുരാൻ ക്ഷേത്രത്തിലെ ഊട്ട് മഹോത്സവവും മഹാശിവരാത്രിയും ഇന്നും നാളെയും നടക്കും. തിങ്കളാഴ്ച രാവിലെ 10ന് കലശാഭിഷേകം, 11ന് നാഗരൂട്ട്, വൈകിട്ട് 6.30ന് നിറകലം, രാത്രി 7ന് തമ്പുരാന് വലിയ പടുക്ക. ചൊവ്വാഴ്ച രാത്രി 7ന് താലപ്പൊലി, 7.30ന് ശിവപൂജ, 10ന് ഊട്ടും പാട്ടും. വെളുപ്പിന് 3ന് പൂപ്പട, 5-ന് ഗുരുസി.