കോട്ടാത്തല: കളിലുവിള ജംഗ്ഷനിൽ കുറ്റിപ്ലാവിള വീട്ടിൽ (ജ്യോതിർഭവനം) ജെ. ബാബുവിന്റെയും എസ്. ദീപയുടെയും (സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ, പുത്തൂർ) മകൾ ജ്യോതിർമയി (19, ശ്രീക്കുട്ടി ) നിര്യാതയായി.