ആലുവ: നാലാം മൈൽ കല്ലച്ചൻമുറി വീട്ടിൽ പരേതനായ സന്ത്യാവിന്റെ ഭാര്യ മേരി (77) നിര്യാതയായി. മക്കൾ: ജയന്തി, മാർട്ടിൻ, പരേതയായ ജയ. മരുമക്കൾ: പരേതനായ ജോസഫ്, ജിഷ മാർട്ടിൻ.