തിരുവനന്തപുരം:ലോക കേൾവി ദിനത്തോടനുബന്ധിച്ച് വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജ് ഇൻ.എൻ.ടി വിഭാഗത്തിൽ വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ സൗജന്യ കേൾവി പരിശോധന നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.