intuc

പാറശാല: ഐ.എൻ.ടി.യു.സി മഞ്ചവിളാകം മണ്ഡലം സമ്മേളനത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.മഞ്ചവിളാകം ജയകുമാർ പതാക ഉയർത്തി.പുന്നക്കാലയിൽ നടക്കുന്ന നടക്കുന്ന സമ്മേളനത്തിൽ കൊല്ലയിൽ രാജൻ,ജോൺ പുന്നക്കാല,അഡ്വ.തലയൽ പ്രകാശ്,പത്താംകല്ല് സുഭാഷ്,വിമൽ കുമാർ,സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.സമാപന സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.