
മാനന്തവാടി:ഇൻഡ്യൻ കോഫി ഹൗസിലെ മുൻ മാനേജർ മട്ടന്നൂർ ഉരുവച്ചാൽ രേഷ്മ നിവാസിൽ പി.വി പത്മനാഭൻ (60) നിര്യാതനായി. ഭാര്യ: രജനി കാണയേരി. മക്കൾ: രേഷ്മ, രമ്യ. മരുമക്കൾ: ഷാജി, വിനോദ്. സഹോദരങ്ങൾ: പി.വി സഹദേവൻ (സിപിഎം വയനാട് ജില്ലാ സെക്രട്ടറയേറ്റ് മെമ്പർ), പി.വി സുലോചന, പി.വി ബാലകൃഷ്ണൻ(തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പരേതരായ പി.വി കമലാക്ഷി,പി.വി രവീന്ദ്രൻ.