തലപ്പുഴ: കുറ്റയോട്ടിൽ പുതിയ വീട്ടിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ റോസിലി (81) നിര്യാതയായി. മക്കൾ: ഗ്രേസി, സെലീന, ജോണി, ബൈജു, ബിജു, മരുമക്കൾ: തോമസ്, മാരിയപ്പൻ, ബിന്ദു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.