കല്ലോടി:പുതുശ്ശേരി വളവ് പുതുമന പുത്തൻവീട്ടിൽ സുരേന്ദ്രൻ വൈദ്യർ (72) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: ഷീന, ഷൈനി, സനീഷ്.