തോമാട്ടുചാൽ: തോമാട്ടുചാലിലെ ചേറാടിയിൽ തോമസ് (88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: അഗസ്റ്റിൻ (അനു ഏജൻസീസ്, തോമാട്ടുചാൽ), ജോസ് (ജോസ് ഫോട്ടോസ്, തോമാട്ടുചാൽ), തോമസ് (മിൽക്ക് സൊസൈറ്റി, തോമാട്ടുചാൽ), ലില്ലി, സിസ്റ്റർ അനില തെരേസ (സി.എം.സി, ജർമ്മനി). മരുമക്കൾ: റോസിലി, ലിസി, ലൂസി, ഷാന്റി ചേനപ്പാടിയിൽ. സംസ്‌കാരം പിന്നീട്.