daniel
എ.കെ ഡാനിയേൽ

കാട്ടിക്കുളം:വെള്ളാഞ്ചേരി ആലുംമൂട്ടിൽ എ.കെ ഡാനിയേൽ (അച്ചായൻ) (88) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ബാബു എ.ഡി, കുഞ്ഞുമോൾ ജോപ്പൻ, പൊന്നച്ചൻ എ.ഡി (ഓസ്‌ട്രേലിയ), സാലമോൾ ജോസഫ്. മരുമക്കൾ: അന്നകുട്ടി, ജോപ്പൻ, ആൻസി, ജോസഫ് കരിമ്പനാകുഴിയിൽ. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.