തിരുനെല്ലി: തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്ര ചുറ്റമ്പല നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ക്ഷേത്ര നട രാവിലെ 5 മണി മുതൽ 11 മണിവരെയും വൈകീട്ട് 6 മണി മുതൽ 8 മണി വരെയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ബലികർമ്മം രാവിലെ 6 മണി മുതൽ 10 മണി വരെയായിരിക്കും.