
ആലപ്പുഴ: കോൺഗ്രസ് അംഗത്വം നൽകുന്നതിന്റെഭാഗമായി കിടങ്ങാംപറമ്പ് 201-ാം നമ്പർ ബൂത്തിൽ മുൻ എം.എൽ.എ ഡി.സുഗതൻ ഭവനസന്ദർശനം നടത്തി,ഡിജിറ്റൽ മെമ്പർഷിപ്പ് നൽകി . സന്ദർശന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സിറിയക്ക് ജേക്കബ്, ബഷീർ കോയാപറമ്പിൽ എന്നിവർ സംസാരിച്ചു.