gandhi

ആലപ്പുഴ: 'യുദ്ധത്തിനെതിരെ, ലോകസമാധാനത്തിനായി" എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിൽ ഗാന്ധിയൻ പ്രവർത്തകർ ഐക്യദാർഢ്യ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. രാജീവ് ആലുങ്കൽ, രവി പാലത്തിങ്കൽ, എ.എൻ.പുരം ശിവകുമാർ, ആലപ്പി ഋഷികേശ്, അഡ്വ.ആർ.സനൽകുമാർ, മാലൂർ ശ്രീധരൻ, എസ്.ഉഷ, എൻ.കെ. ഉത്തമക്കുറുപ്പ് എന്നിവർ സമീപം.