 
മാന്നാർ: കുരട്ടിക്കാട് തോട്ടത്തിൽ പരേതനായ കെ.ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ജി.ശാരദ കുഞ്ഞമ്മ (നായർസമാജം ഗേൾസ് ഹൈസ്‌കൂൾ റിട്ട. പ്രഥമാദ്ധ്യാപിക) നിര്യാതയായി. മാവേലിക്കര പല്ലാരിമംഗലം മന്ത്യത്ത് പടനിലത്ത് കുടുബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ.കെ.ജി അജിത്ത് കുമാർ, കെ.ജി മനോജ് കുമാർ. മരുമക്കൾ: മായാ അജിത്ത്കുമാർ (പ്രഥമാദ്ധ്യാപിക, വിഠോബാ സ്കൂൾ, കായംകുളം), ബിന്ദു പി (അക്ഷരാ എൽ.പി സ്കൂൾ, മാന്നാർ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.