മാന്നാർ: കുട്ടമ്പേരൂർ 12-ാം വാർഡിൽ കലവൂരേത്ത് വീട്ടിൽ പരേതനായ ചെല്ലപ്പക്കുറുപ്പിന്റെ മകൻ രാജൻ.സി (റിട്ട.സിആർപിഎഫ് - 62) നിര്യാതനായി. ഭാര്യ: ജയശ്രീ. ചെന്നിത്തല മാവോലിൽകുടുംബാംഗമാണ്. മകൻ വിഷ്ണുരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.