ചേർത്തല:കാട്ടൂർ പുതിയവീട്ടിൽ ഹനുമൽ ക്ഷേത്രത്തിൽ ഹനുമാൻചാലിസജപയജ്ഞവും ,ആഞ്ജനേയഹോമവും ഇന്ന് നടക്കും. ചാലീസക്ക് ദീപ പ്രകാശനം വയലിനിസ്​റ്റ് ഡോ. ബിജു മല്ലാരി നിർവഹിക്കും.മാസത്തിലെ ആദ്യ ബുധനാഴ്ച തോറും നടത്തിവരുന്ന ഹനുമാൻ ചാലിസയും, ആഞ്ജനേയഹോമവും ആരംഭിച്ചിട്ട് ഇന്ന് 3 വർഷം പൂർത്തിയാകുകയാണ്.