മാവേലിക്കര: ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കൃഷ്ണമ്മ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. മക്കള്‍: ബൈജു, ഷൈജു. മരുമക്കള്‍: രേവതി, കവിത. സഞ്ചയനം 6ന് രാവിലെ 9ന്.