
പൂച്ചാക്കൽ: ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന തൈക്കാട്ടുശേരി പതിനഞ്ചാം വാർഡ് പാരയിൽ വീട്ടിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലീലാമ്മ (76) മരിച്ചു. ഞായറാഴ്ച പി.എസ് കവലയിലാണ് അപകടം നടന്നത്. ഉടൻ തന്നെ തുറവൂർ ഗവ.ആശുപത്രിയിലും തുടർന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകിയങ്കിലും രക്ഷിക്കാനായില്ല. പൊലീസ് നടപടികൾക്ക് ശേഷം ഇന്നലെ സംസ്കരിച്ചു. മക്കൾ : പ്രദീപ്, ജയൻ കുമാർ, ജയ, ഷൈലജ. മരുമക്കൾ : രേണുക, മഹാദേവൻ, സിന്ധു, ജയൻ, ഉണ്ണികൃഷ്ണൻ.