thomas
തോമസ് മത്തായി

എടത്വ: തൈപ്പറമ്പില്‍ തോമസ് മത്തായി (മത്തായിച്ചന്‍-87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമി​ത്തേരി​യില്‍. ഭാര്യ: പരേതയായ കത്രീനാ മത്തായി.മക്കള്‍: ജോസ്, ജയ്‌സ്. മരുമക്കള്‍: മിനി, മിനി.