raveendran
രവീന്ദ്രൻ

തലവടി: കൊച്ചമ്മനം പർവശേരിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: രതീഷ്, രശ്മി മരുമകൻ: സുധീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്