job
പി.എസ്.ജോബ്

ആലപ്പുഴ: കനാൽ വാർഡ് പള്ളിപ്പറമ്പിൽ പി.എസ്.ജോബ് (79, റിട്ട.പിയർ മാസ്റ്റർ ആലപ്പുഴ

തുറമുഖം) നിര്യാതനായി.സംസ്കാരം മാർച്ച് 8ന് രാവിലെ 9.30ന് വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് സെമിത്തേരിയിൽ. ഭാര്യ: അമ്മിണി ജോബ്. മക്കൾ: മിനി ബോബൻ, പി.ജെ.ബോസ്(സി.എം.ഡി ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെന്നൈ), ഡാലിയ ജോണി(പ്രാൻസ്), ഫാ.സിജു പി.ജോബ് (തുമ്പോളി പള്ളി വികാരി), ജേക്കബ്ബ് ജോബ്(അനിയൻകുഞ്ഞ്- എം.ഡി, ഹിന്ദുസ്ഥാൻ എൽ.പി.ജി ചെന്നൈ). മരുമക്കൾ: ബോബൻ ജോൺ(റിട്ട.എസ്.ബി.ഐ), ജോണി ജെയിംസ് (ഫ്രാൻസ്), ബിജി ബോസ്, ലിജി ജേക്കബ്ബ്.